ജീവിതമാകുമീ വാത്മീകത്തിലെ
മൂക വികാരങ്ങൾ വെർത്തമല്ലെ
കളിയും ചിരിയും കൊഴിയും നാളുകൾ
കദനത്തിലെക്കുള്ള യാത്രയല്ലെ
കരയരുതെ വെറുതെ നീയിനി
കനവുകൾ തേദി അലയരുതെ
'
Wednesday, September 17, 2008
Wednesday, July 16, 2008
പൂയംകുട്ടി
എറണാകുളത്തു നിന്നു പെരുമ്പാവൂര്‍ വഴി തട്ടേകാട്ടു ചെന്നു പൂയംകുട്ട്യിലേക്ക് കടക്കാം . നിറയെ ഈറ്റാ തിങ്ങി നില്‍കുന്ന കാടുകളാണ് . ലോകത്തില്‍ തന്നെ വളരെ അപൂര്‍വ്വം കാണുന്ന വന മേഖലയാണ് . ആന ശല്യം വളരെ കൂടുതലാണ് . ഞങ്ങള്‍ ജീപ്പിലാണ് പോയത് . വനം വകുപിന്റെ അനുവാദം വാങ്ങണം . കാട്ടിലൂടെ ഒരു മണികൂര്‍ യാത്രചെയ്യണം . ദൂരെ ഒരു കെട്ടിടം ഉണ്ട് . അവിടെ രാത്രി സുഖമായി തങ്ങാം . ഭക്ഷണം കൈയില്‍ കരുതണം . അടുത്ത് തന്നെ ശാന്തമായി ഒഴുകുന്ന പുഴയുണ്ട് . സൂക്ഷിക്കണം കാടിന്റെ മക്കള്‍ ക്ക് ശല്ല്യം ഉണ്ടാക്കരുതത്.
Subscribe to:
Comments (Atom)
